IPL 2020 : CSK Fans Beg To Bring Back Suresh Raina | Oneindia Malayalam
2020-09-26 131
CSK Fans Beg To Bring Back Suresh Raina വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്നയെയാണ് ആരാധകര്‍ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിന്‍മാറിയ ആരാധകരുടെ ചിന്നത്തല ഇനി ടീമില്‍ മടങ്ങിയെത്തുമോയെന്നതാണ് ചോദ്യം.